Wednesday, November 24, 2010

പ്രവീണിന് യു കെ ബിരുദം

ബിബി പുതിയ വീട്ടിലേക്ക്

ചെര്പുങ്കല്‍ 1998 - 2001 ബി എസ സി ബാച്ചിലെ ബിബി പുതിയ വീട്ടിലേക്ക് മാറുന്നു...


ജിന്‍സിനു ഒരു പെണ്‍കുഞ്ഞു പിറന്നു

1999 - 2002 ബി എസ സി Maths ബാച്ചിലെ ജിന്‍സ് ജോസെഫിനു ഒരു പെണ്‍കുഞ്ഞു പിറന്നു.  ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുക ആണ് ജിന്‍സ് ഇപ്പോള്‍.  കുട്ടിയും അമ്മയും സുഖമായി ഇരിക്കുന്നു.

Tuesday, November 23, 2010

ബിജോയിയുടെ പുതിയ ഭവനം

1998 - 2001 ബി സി എ ബാച്ചിന്റെ താരവും, കോളേജ് ചെയര്‍മാനും ആയിരുന്ന ബിജോയ്‌, പുതിയ വീട് വെച്ചു. ചേര്‍പുങ്കല്‍ കോളേജിനു അടുത്ത് തന്നെ ആണ് ബിജോയിയുടെ പുതിയ വീട്.   ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുക ആണ് ബിജോയ്‌ ഇപ്പോള്‍...


ജുബെല്‍ വിവാഹിതന്‍ ആയി

1998 - 2001 ബാച്ചിലെ ജുബെല്‍ വിവാതിന്‍ ആയി... ഒക്ടോബര്‍ 30 ആം തീയതി ആട്യിരുന്നു വിവാഹം.. ജുബെലിനു ചെര്പുംകള്‍ ബ്ലോഗിന്റെ എല്ലാ ആശംസകളും...    

സലീബ് വിവാഹിതന്‍ ആയി

1999 - 2002 ബാച്ചിലെ സലീബ് വിവാഹിതന്‍ ആയി. സോണിയ ജെയിംസ്‌ ആണ് വധു.   2010 നവംബര്‍  11 -നു കോട്ടയം ജില്ലയിലെ ചമാക്കാലയില്‍ വെച്ചായിരുന്നു വിവാഹം. കുവൈറ്റില്‍ അബ്ബാസിയയില്‍ ജോലി ചെയ്യുക ആണ് സലീബ് ഇപ്പോള്‍. അഞ്ചു വര്‍ഷത്തോളം ഡല്‍ഹിയില്‍ ആയിരുന്നു സലീബ്. പച്ച നിറത്തില്‍ ഉള്ള അപൂര്‍വ പാന്റ്സ് ഇട്ടു നടന്നു വ്യത്യസ്തന്‍ ആയ ആള്‍ ആണ് സലീബ്..